കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മേക്കാട്ട്-പൂത്തക്കാല്‍ റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മേക്കാട്ട് ജംങ്ഷന്‍ മുതല്‍ ഉണ്യംവെളിച്ചം ബസ് സ്റ്റോപ്പ് വരെയുളള ഭാഗത്ത് മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി മടിക്കൈ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.