കാസര്‍കോട്: ഗവ. ജനറല്‍ ആശുപത്രിയിലേക്ക് 2021-22 വര്‍ഷത്തേക്ക് സി ടി സ്‌കാന്‍ ടെലി റേഡിയോളജിയ്ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 26 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230080
