കാസർഗോഡ്:ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ചെലവ് നിരീക്ഷകർ മാർച്ച് 23ന് ചൊവ്വാഴ്ച രാവിലെ 11ന് ക്ലാസ് നൽകും. ചെലവു നിരീക്ഷകൻ എം. സതീഷ് കുമാർ, ഫിനാൻസ് ഓഫീസർ കെ. സതീശൻ എന്നിവർ ക്ലാസെടുക്കും.