ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തേക്ക് പ്രത്യേകമായി നിയോഗിച്ചിട്ടുള്ള ചെലവ് സംബന്ധിച്ച പ്രത്യേക നിരീക്ഷകന്‍ ഡോ.പുഷ്പിന്ദര്‍ സിങ് പുനിഹ നാളെ (മാര്‍ച്ച് 23) ജില്ല സന്ദര്‍ശിക്കും. പുഷ്പിന്ദര്‍ സിങ് ചൊവ്വാഴ്ച ഉച്ചയ്ക് ശേഷം മൂന്നുമണിക്ക് കളക്ട്രേറ്റില്‍ വച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റും യോഗത്തില്‍ പങ്കെടുക്കും.