പുരുഷ വോട്ടർമാർ 1295142
വനിതാ വോട്ടർമാർ 1354171

എറണാകുളം: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാകെ 2649340 വോട്ടർമാർ. 1295142 പുരുഷ വോട്ടർമാരും 1354171 വനിതാ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടും. 93,359 വോട്ടർമാരെ പുതിയതായി വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തു. 1951 വോട്ടർമാരെ ഒഴിവാക്കി. എൻ.ആർ.ഐ. വിഭാഗക്കാരായ 18 പേരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി.

വോട്ടർമാരുടെ എണ്ണം മണ്ഡലം തിരിച്ച്

പെരുമ്പാവൂർ

ആകെ – 184514
പുരുഷൻ: 91227
സ്ത്രീകൾ: 93286
ഭിന്നലിംഗക്കാർ: 1

അങ്കമാലി

ആകെ: 177927
പുരുഷൻ: 87921
സ്ത്രീകൾ: 90003
ഭിന്നലിംഗക്കാർ – 3

ആലുവ

ആകെ: 196483
പുരുഷൻ – 96043
സ്ത്രീകൾ – 100438
ഭിന്ന ലിംഗക്കാർ – 2

കളമശ്ശേരി

ആകെ: 201707
പുരുഷൻ -98152
സ്ത്രീകൾ – 103554
ഭിന്ന ലിംഗക്കാർ – 1

പറവൂർ

ആകെ – 201317
പുരുഷൻ – 97606
സ്ത്രീകൾ – 103711

വൈപ്പിൻ

ആകെ – 172086
പുരുഷൻ – 83817
സ്ത്രീകൾ – 88268
ഭിന്ന ലിംഗക്കാർ – 1

കൊച്ചി

ആകെ -181842
പുരുഷൻ – 88557
സ്ത്രീകൾ – 93285

തൃപ്പൂണിത്തുറ

ആകെ -211581
പുരുഷൻ – 102407
സ്ത്രീകൾ – 109170
ഭിന്ന ലിംഗക്കാർ – 4

എറണാകുളം

ആകെ – 164534
പുരുഷൻ – 80402
സ്ത്രീകൾ -84127
ഭിന്ന ലിംഗക്കാർ – 5

തൃക്കാക്കര

ആകെ – 194031
പുരുഷൻ – 94025
സ്ത്രീകൾ – 100005
ഭിന്ന ലിംഗക്കാർ – 1

കുന്നത്തുനാട്

ആകെ – 187701
പുരുഷൻ – 92183
സ്ത്രീകൾ – 95517
ഭിന്ന ലിംഗക്കാർ – 1

പിറവം

ആകെ -211861
പുരുഷൻ – 102519
സ്ത്രീകൾ – 109339
ഭിന്ന ലിംഗക്കാർ – 3

മുവാറ്റുപുഴ

ആകെ – 191116
പുരുഷൻ – 94561
സ്ത്രീകൾ – 96552
ഭിന്ന ലിംഗക്കാർ – 3

കോതമംഗലം

ആകെ – 172640
പുരുഷൻ – 85722
സ്ത്രീകൾ – 86916
ഭിന്ന ലിംഗക്കാർ – 2