ഇടുക്കി: ജില്ലയില്‍ (മാര്‍ച്ച് 24) 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 45 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 1
ബൈസൺവാലി 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 4
കാഞ്ചിയാർ 1
കരിമണ്ണൂർ 2
കട്ടപ്പന 5
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 2
പാമ്പാടുംപാറ 1
രാജാക്കാട് 3
തൊടുപുഴ 2
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടൻമേട് 2
വണ്ണപ്പുറം 2
വാത്തിക്കുടി 5
വാഴത്തോപ്പ് 10
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തിക്കുടി പടമുഖം സ്വദേശിനി (35).
വാഴത്തോപ്പ് മുളക്വള്ളി സ്വദേശിനി (38).
നെടുങ്കണ്ടം സ്വദേശി (20).
കാഞ്ചിയാർ സ്വദേശി (27).
വണ്ടൻമേട് സ്വദേശി (29).