പാലക്കാട്: ജില്ലയില് വോട്ടര്പട്ടികയില് ഉള്പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്മാര്. ഇവരില് 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്സ്‌ജെന്ഡര് വിഭാഗങ്ങളും ഉള്പ്പെടുന്നു.
നിയോജകമണ്ഡലം, പുരുഷന്, സ്ത്രീ, ട്രാന്സ്‌ജെന്ഡര്, ആകെ വോട്ടര്മാര്
എന്നിവരുടെ എണ്ണം യഥാക്രമം:
തൃത്താല – 94540- 99566 – 2- 194108
പട്ടാമ്പി – 96446- 98412 – 0- 194858
ഷൊര്ണൂര്-93573- 100419 -0- 193992
ഒറ്റപ്പാലം – 99883- 107836- 4- 207723
കോങ്ങാട് – 88806- 92366 – 0- 181172
മണ്ണാര്ക്കാട്-97455- 100767- 1- 198223
മലമ്പുഴ – 103492- 109737- 2- 213231
പാലക്കാട് – 91757- 96774 – 3- 188534
തരൂര് – 83463- 86656 – 0- 170119
ചിറ്റൂര് – 92270- 96930 – 3- 189203
നെന്മാറ – 95385- 97205 – 2- 192592
ആലത്തൂര് – 84483- 86501 – 0- 170984