മേയ് 25 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. www.norkaroots.net എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.