കൊല്ലം ജില്ലയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ജൂണ്‍ അഞ്ചിനകം കലക്‌ട്രേറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2793473.
