ആലപ്പുഴ | May 5, 2021 ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 5 ന് 2951പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2947പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 1456 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 96,119 പേർ രോഗ മുക്തരായി 22,716പേർ ചികിത്സയിൽഉണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ ഇടുക്കി ജില്ല സജ്ജം: ജില്ലാ കളക്ടര്‍ കോവിഡ് പ്രതിരോധം ശക്തമാക്കണം