കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ മുള്ളേരിയ എഫ് എച്ച് സി യിലേക്ക് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടെമ്പോ ട്രാവലര്‍ വാഹനം ഓടിയ്ക്കാന്‍ ഡ്രൈവറെ ആവശ്യമുണ്ട്. കൂടിക്കാഴ്ച മെയ് 10 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍. അപേക്ഷകര്‍ ലൈസന്‍സും തൊഴില്‍ പരിചയവുമുള്ളവരായിരിക്കണം. എഫ് എച്ച് സി സ്ഥിതി ചെയ്യുന്ന വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍; 04994260049, 9496049725