ആലപ്പുഴ: തിരുവൻവണ്ടൂർ 11 ൽ പേഴയിൽപ്പടി മാവേലിത്തറ റോഡിന്റെ വടക്കുവശം മുതൽ കൊമ്പിക്കുഴി റോഡ് വരെ, മുളക്കുഴ വാർഡ് 1, 13, ചിങ്ങോലി വാർഡ് 6 ൽ കിഴക്ക് മങ്ങാട്ട് മുതൽ പത്തിശ്ശേരി ഭാഗം വരെ പടിഞ്ഞാറ് ശിവാലയം മുതൽ പാലത്തുംപാട് വരെ തെക്ക് കുന്നേൽ ഭാഗം മുതൽ മങ്ങാട്ട് വരെ വടക്ക് പാലത്തുംപാട് മുതൽ നിലം നികത്തിൽ വരെ കണ്ടെയിൻമെൻറ് സോണാക്കി.