കാസർഗോഡ്:   കുമ്പള ജിഎഫ്എല്‍പി സ്‌കൂളില്‍ ഒഴിവുള്ള എല്‍പിഎസ്സ്എ മലയാളത്തിനജല്പ അഭിമുഖം മെയ് 30ന്‌
രാവിലെ 11-ന് സ്‌കൂളില്‍ വച്ച് നടക്കും.

നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ എന്‍വിടി ബയോളജി (ജൂനിയര്‍, യോഗ്യത – എംഎസ്സ്‌സി, ബിഎഡ്, സെറ്റ്), വൊക്കേഷണല്‍ ടീച്ചര്‍ (ഇആന്‍ഡ് എടി, യോഗ്യത – എംഎ എസ്എല്‍പി), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (ഇ ആന്‍ഡ് എടി- യോഗ്യത ബിഎസ്സ് സി ഫിസിക്‌സും വിച്ച്എസ്ഇ ആന്‍ഡ് എടിയും) വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (ബിഎന്‍പിസി, യോഗ്യത ബിഎസ്സ് സി നഴ്‌സിംഗ് /ജിഎന്‍എം-വിച്ച്എസ്സ് ഇ നഴ്‌സിംഗ്, എല്‍ടിഎ (ബിഎന്‍പിസി യോഗ്യത വിഎച്ച്എസ്സ്ഇ നഴ്‌സിംഗ്), എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (എംകോം, ബിഎഡ്, സെറ്റ്), എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് രാവില 10.30-ന്

മൊഗ്രാല്‍ പൂത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍), ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഇന്ന് രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍ (ഫോണ്‍: 9447621391)