കാസർഗോഡ്: 2021ലെ ട്രോള്‍ നിരോധന കാലയളവില്‍ കടല്‍പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു യന്ത്രവല്‍കൃതബോട്ടും ഒരു ഫൈബര്‍ വള്ളവും വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 ന് വൈകീട്ട് മൂന്നിനകം കാഞ്ഞങ്ങാടുള്ള ജില്ലാ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ക്ക് ലഭിക്കണം. ഫോണ്‍: 0467 2202537
