തൃക്കരിപ്പൂര്‍ സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 15 ന് രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തൃക്കരിപ്പൂര്‍ 33 കെ വി സബ്‌സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.