കാസർഗോഡ് | May 19, 2021 കാസർഗോഡ്: ജില്ലയിൽ 18 വയസ്സിനും 44 വയസ്സിനുമിടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിച്ചു. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം പള്ളിക്കര എന്നിവിടങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിനേഷൻ നൽകി. നിയമവിധേയമല്ലാത്ത മാസ്ക്, പൾസ് ഓക്സിമീറ്റർ: ആറ് മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടി ചെറുവത്തൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ഒ.പി.