പാലക്കാട് ജില്ലയിലെ 12 എം.എല്.എ മാര് സത്യപ്രതിജ്ഞ ചെയ്തു. നിയോജക മണ്ഡലം, സ്ഥാനാര്ത്ഥി, ഭൂരിപക്ഷം എന്നിവ ക്രമത്തില്

ചിറ്റൂര്-കെ.കൃഷ്ണന്കുട്ടി
ഭൂരിപക്ഷം- 33878
സിറ്റിംഗ് എം.എല്.എയാണ്

തൃത്താല- എം.ബി രാജേഷ്
ഭൂരിപക്ഷം – 3173.
നിയമസഭയിലേക്ക് ആദ്യം

നെന്മാറ- കെ.ബാബു
ഭൂരിപക്ഷം – 28704
സിറ്റിംഗ് എം.എല്.എയാണ്

ആലത്തൂര്– കെ.ഡി പ്രസേനന്
ഭൂരിപക്ഷം – 34118
സിറ്റിംഗ് എം.എല്.എയാണ്

പാലക്കാട്- ഷാഫി പറമ്പില്
ഭൂരിപക്ഷം – 3859
സിറ്റിംഗ് എം.എല്.എയാണ്

പട്ടാമ്പി – മുഹമ്മദ് മുഹ്‌സിന്
ഭൂരിപക്ഷം – 17974
സിറ്റിംഗ് എം.എല്.എയാണ്

മണ്ണാര്ക്കാട് – അഡ്വ.എന് ഷംസുദ്ദീന്
ഭൂരിപക്ഷം-5870
സിറ്റിംഗ് എം.എല്.എയാണ്

മലമ്പുഴ – എ.പ്രഭാകരന്
ഭൂരിപക്ഷം- 25734.
നിയമസഭയിലേക്ക് ആദ്യം

കോങ്ങാട്- അഡ്വ.കെ ശാന്തകുമാരി
ഭൂരിപക്ഷം- 27219
നിയമസഭയിലേക്ക് ആദ്യം

ഷൊര്ണൂര് – പി.മമ്മിക്കുട്ടി
ഭൂരിപക്ഷം – 36674
നിയമസഭയിലേക്ക് ആദ്യം

ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്
ഭൂരിപക്ഷം- 15152
നിയമസഭയിലേക്ക് ആദ്യം

തരൂര്– പി.പി സുമോദ്
ഭൂരിപക്ഷം – 24531
നിയമസഭയിലേക്ക് ആദ്യം