ഇടുക്കി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ കോവിഡ് 19 രോഗ വ്യാപനം, മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് മെയ് 29 രാവിലെ 11ന് ഓണ്‍ലൈന്‍ അവലോകനയോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ വച്ച് ചേരും.