ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 11ൽ – കിഴക്ക് വേമ്പനാട്ടുകായൽ പടിഞ്ഞാറ് മാർക്കറ്റിനു കിഴക്ക് വടക്ക് പോട്ടയിൽ ഭാഗം തെക്ക് പുള്ളിക്കചിറ റോഡ്. തലവടി ഗ്രാമപഞ്ചായത്ത് വാർഡ് 1ൽ- കളങ്ങരയിൽപ്പെട്ട തൈച്ചിറ വിജയപ്പൻ വസതി മുതൽ താഴമഠം വരെയുള്ള ഭാഗം, കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 6ൽ – ഗുരുധർമ്മ പ്രചരണ സഭ മുതൽ കിഴക്കോട്ട് ആറ്റുതീരം വരെ, ചെറിയനാട് ഗ്രാമപഞ്ചായത്ത് വാർഡ് 4ൽ – മുത്തേഴത്തുഭാഗം.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

തുറവൂർ, ആര്യാട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, ചെറുതന ഗ്രാമ പഞ്ചായത്തിലെ 4,5,10,11,13 വാർഡുകളും, മുതുകുളം ഗ്രാമപഞ്ചായത്തിലെ 3,7 വാർഡുകളും, മാവേലിക്കര നഗരസഭയിലെ 1,11,27 വാർഡുകളും, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലപ്പുഴ നഗരസഭ വാർഡ് 26 (എ എൻ പുരം ), വാർഡ് 2(കൈതവന ), കൈനകരി ഗ്രാമപഞ്ചായത്ത് വാർഡ് 9, എഴുപുന്ന ഗ്രാമപഞ്ചായത്ത് 2,4,5,6,8,10,11,13,15 വാർഡുകളും, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 13, താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 6, വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 13, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 12