ഇന്ന് (07.06.21)- 13.76
ഇന്നലെ (06.06.21)- 10
ഈയാഴ്ച- 12.7

*ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:*
സുല്‍ത്താന്‍ ബത്തേരി- 328
മേപ്പാടി- 275
വെള്ളമുണ്ട- 274
നെന്മേനി – 207
പനമരം- 205

*ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്നിരക്ക്*
സുല്‍ത്താന്‍ ബത്തേരി- 7
മേപ്പാടി- 4
നൂല്‍പ്പുഴ- 3
എടവക- 3
മാനന്തവാടി- 3

*ആക്ടീവ് ക്ലസ്റ്ററുകള്‍- 15*
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (പട്ടികവര്‍ഗം)- 14
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (മറ്റുള്ളവര്‍)- 1

*ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍*
ആകെ- 5088
ആക്ടീവ് കേസുകള്‍- 714
മരണം- 9