പ്രധാന അറിയിപ്പുകൾ,തൊഴിൽ വാർത്തകൾ | June 7, 2021 മൃഗസംരക്ഷണ വകുപ്പിലെ ഡ്രൈവർ/ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിലെ 2020 ജൂൺ ഒന്ന് നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഡെപ്യൂട്ടേഷൻ നിയമനം ‘നന്മ ഡോക്ടേര്‍സ് ഹെല്പ് ഡെസ്കു’മായി കൊല്ലം ജില്ലാ പഞ്ചായത്ത്