ആലപ്പുഴ:  അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 8ൽ പുലിക്കാട്ടിങ്കൽ പാലത്തിന്റെ വടക്കോട്ട് മുക്കയിൽ പാലം വരെ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 2 ൽ കറത്തുർ പ്രദേശം, തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് 9ൽ വാതിലേത്ത് കടവു മുതൽ മാമ്പള്ളിൽ ജംഗ്ഷൻ വരെയുള്ള പ്രദേശം, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 7ൽ അഞ്ചുമുറി കടയുടെ വലതുവശം മുതൽ ഗുരു മന്ദിരം ജംഗ്ഷൻ, പരുത്തിയേത് മുക്ക് – ഇല്ലംപള്ളി റോഡിനു കിഴക്ക്, കരാളിൽ പടിഞ്ഞാറേ ഭാഗം, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 16ൽ ഷാപ്പ് കവല വടക്ക് എസ്എൻഡിപി റോഡ് പടിഞ്ഞാറ് ഭാഗം മുണ്ടക വെളി കോളനി റോഡ്, തെക്ക് ഭാഗം ഷാപ്പ് കവല വടക്ക് അപ്പച്ചന്റെ വീടിനപ്പുറത്തെ ഇടവഴി

നിയന്ത്രിത മേഖലകളിൽ നിന്നും ഒഴിവാക്കി

മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് 13,16,22,25, പാലമേൽ ഗ്രാമപഞ്ചായത്ത് വാർഡ് 3, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 14, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് വാർഡ് 9, തലവടി ഗ്രാമപഞ്ചായത്ത് വാർഡ് 1ൽ അഞ്ചേരി പടി മുതൽ ബിപിഡിസി വരെയുള്ള ഭാഗം, അമ്പ്രയിൽ മൂല ജംഗ്ഷൻ മുതൽ ആലുമൂട്ടിൽ ഭാഗം, വാണിയ പുരക്കൽ മുതൽ കുളങ്ങരയിൽപെട്ട തൈ ചിറയിൽ വിജയപ്പൻ വസതി മുതൽ താഴമഠം വരെയുള്ള ഭാഗം, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 6,8, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 10,14,15, ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ് 38, പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 11, താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 10, വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 1, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 5ൽ തെക്കുനിന്നു നാരകത്തറയും വടക്കോട്ട് മുക്കയിൽ പാലം വരെയും കിഴക്ക് അമ്പലപ്പുഴ- ആലപ്പുഴ തോടിനു പടിഞ്ഞാറുവശം കാപ്പമേലിൽ പാടശേഖരത്തിന് കിഴക്കുവശത്തുള്ള ഭാഗം വരുന്ന പ്രദേശം, ചേന്നം പള്ളിപ്പുറം വാർഡ് 1,9,14 ഒഴികെയുള്ള പ്രദേശം.