തൊഴിൽ വാർത്തകൾ | June 19, 2021 കാസർഗോഡ്: നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മിസ്റ്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 26 ന് രാവിലെ 11 ന് നര്‍ക്കിലക്കാട് എഫ് എച്ച് സിയില്‍ നടക്കും. ഫോണ്‍: 0467 2241888 വീരമല ടൂറിസം പദ്ധതി: ഉന്നതതല യോഗം ചേര്‍ന്നു വായനാ പക്ഷാചരണം ആഘോഷമാക്കി ഗ്രന്ഥശാലകള്‍, വായനാനുഭവം പങ്കുവെച്ച് പ്രമുഖര്‍