ആലപ്പുഴ:  ചേർത്തല തെക്ക് വാർഡ് 18- ൽ റീത്താലയത്തിന് കിഴക്ക് മാവേലി നഗർ റോഡിനു കിഴക്ക് വശം പൂണത്ത് പ്രദേശം, നൂറനാട് വാർഡ് 2- ൽ ക്ലാത്തറ ജംഗ്ഷൻ മുതൽ കെ പി എം എസ് മന്ദിരം റോഡ് മുതൽ വാലിയിൽ ജംഗ്ഷൻ വരെ, പാണാവള്ളി വാർഡ് 1, 6, 18. നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

കണ്ടല്ലൂർ വാർഡ് 10, ആറാട്ടുപുഴ വാർഡ് 3, തലവടി വാർഡ് 1 , ചേന്നംപള്ളിപ്പുറം വാർഡ് 9, 14 നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി