പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ (മരുതറോഡ് ) എച്ച്. എസ്. ടി. കെമിസ്ട്രി, പാർട്ട് ടൈം എച്ച്. എസ്. ടി മലയാളം തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അതത് വിഷയങ്ങളിൽ ബി.എഡ്, സെറ്റ്/കെ. ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 29 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491-2572038.