പ്രധാന അറിയിപ്പുകൾ | June 25, 2021 കേരള വനഗവേഷണ സ്ഥാപനത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്നതും നദീതടം, മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നടുവാൻ കഴിയുന്നതുമായ വിവിധയിനം മുളകളുടെ നടീൽ വസ്തുക്കൾ ലഭിക്കും. വിശദവിവരങ്ങൾക്ക്:9446505286. എൻ.ടി.എസ്.ഇ സ്റ്റേജ് വൺ പരീക്ഷാ മാർക്ക് ഷീറ്റ് പ്രസിദ്ധീകരിച്ചു ഹോമിയോ മെഡിക്കൽ ഓഫീസർ അഭിമുഖം