അക്കാദമിക് - വ്യവസായ സ്ഥാപന സഹകരണത്തിന് പദ്ധതിയെന്ന് പി.രാജീവ് എറണാകുളം: ആധുനീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും സർവ്വകലശാലകളും തമ്മിൽ സഹകരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള ബാംബൂ കോർപ്പറേഷനും കൊച്ചി സർവകലാശാലയും…
കേരള വനഗവേഷണ സ്ഥാപനത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്നതും നദീതടം, മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നടുവാൻ കഴിയുന്നതുമായ വിവിധയിനം മുളകളുടെ നടീൽ വസ്തുക്കൾ ലഭിക്കും. വിശദവിവരങ്ങൾക്ക്:9446505286.