ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ) സ്റ്റേജ് വൺ പരീക്ഷയുടെ മാർക്ക് ഷീറ്റ് പ്രസിദ്ധകരിച്ചു. എസ്.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിലുള്ള ലിങ്കിൽ കുട്ടികൾക്ക് നേരത്തെ ലഭിച്ചിട്ടുള്ള യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൽ ചെയ്താൽ മാർക്ക് ഷീറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2346113, 9633244348, 9744640038, 7012146452. വെബ്സൈറ്റ്: www.scert.kerala.gov.in. ഇ മെയിൽ: ntsescertkerala@gmail.com.