ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ) സ്റ്റേജ് വൺ പരീക്ഷയുടെ മാർക്ക് ഷീറ്റ് പ്രസിദ്ധകരിച്ചു. എസ്.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിലുള്ള ലിങ്കിൽ കുട്ടികൾക്ക് നേരത്തെ ലഭിച്ചിട്ടുള്ള യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച്…