കൊറോണ കൺട്രോൾറൂം
എറണാകുളം: 01/07/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1153 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1124

• ഉറവിടമറിയാത്തവർ-
22

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 44
• വെങ്ങോല — 33
• ചെങ്ങമനാട് — 30
• പള്ളിപ്പുറം — 30
• ചേരാനല്ലൂർ — 29
• അങ്കമാലി — 28
• എളംകുന്നപ്പുഴ — 27
• കോതമംഗലം — 27
• തൃപ്പൂണിത്തുറ — 26
• കളമശ്ശേരി — 25
• ചെല്ലാനം — 19
• പിറവം — 19
• കുമ്പളങ്ങി — 18
• തുറവൂർ — 18
• വടക്കേക്കര — 18
• നോർത്തുപറവൂർ — 16
• മരട് — 16
• മുണ്ടംവേലി — 16
• എടത്തല — 15
• ഞാറക്കൽ — 15
• നെടുമ്പാശ്ശേരി — 15
• ഫോർട്ട് കൊച്ചി — 15
• കടുങ്ങല്ലൂർ — 14
• കരുമാലൂർ — 14
• കലൂർ — 14
• ആലുവ — 13
• ഏലൂർ — 13
• ഒക്കൽ — 13
• കടവന്ത്ര — 13
• കാലടി — 13
• മുളന്തുരുത്തി — 13
• ഉദയംപേരൂർ — 12
• കടമക്കുടി — 12
• കറുകുറ്റി — 12
• കുഴിപ്പള്ളി — 12
• ചേന്ദമംഗലം — 12
• പെരുമ്പാവൂർ — 12
• മലയാറ്റൂർ നീലീശ്വരം — 12
• എളമക്കര — 11
• കവളങ്ങാട് — 11
• കിഴക്കമ്പലം — 11
• കുന്നുകര — 11
• നെല്ലിക്കുഴി — 11
• പോണേക്കര — 11
• മൂക്കന്നൂർ — 11
• കീഴ്മാട് — 10
• പായിപ്ര — 10
• ആമ്പല്ലൂർ — 9
• ഇടപ്പള്ളി — 9
• എടവനക്കാട് — 9
• ഐക്കാരനാട് — 9
• പിണ്ടിമന — 9
• മട്ടാഞ്ചേരി — 9
• കൂവപ്പടി — 8
• ചൂർണ്ണിക്കര — 8
• വാഴക്കുളം — 8
• വെണ്ണല — 8
• വേങ്ങൂർ — 8
• വൈറ്റില — 8
• ഇലഞ്ഞി — 7
• കല്ലൂർക്കാട് — 7
• കുട്ടമ്പുഴ — 7
• കുന്നത്തുനാട് — 7
• ചിറ്റാറ്റുകര — 7
• നായരമ്പലം — 7
• പച്ചാളം — 7
• കോട്ടുവള്ളി — 6
• ചോറ്റാനിക്കര — 6
• തോപ്പുംപടി — 6
• പള്ളുരുത്തി — 6
• പാമ്പാകുട — 6
• പാലാരിവട്ടം — 6
• മാറാടി — 6
• മൂവാറ്റുപുഴ — 6
• വടവുകോട് — 6
• വാളകം — 6
• കീരംപാറ — 5
• ചളിക്കവട്ടം — 5
• തേവര — 5
• മണീട് — 5
• വടുതല — 5
• അതിഥി തൊഴിലാളി — 6

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, ആരക്കുഴ , ആലങ്ങാട്, ഏഴിക്കര, മഞ്ഞള്ളൂർ, മുടക്കുഴ, രായമംഗലം , വരാപ്പുഴ, കാഞ്ഞൂർ, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, തമ്മനം, പല്ലാരിമംഗലം, പാറക്കടവ്, പെരുമ്പടപ്പ് , വാരപ്പെട്ടി, അയ്യമ്പുഴ, ആവോലി , ഇടക്കൊച്ചി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത് , പുത്തൻവേലിക്കര, പൂണിത്തുറ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മഴുവന്നൂർ, മുളവുകാട്, രാമമംഗലം, എളംകുളം, കരുവേലിപ്പടി, കുന്നുംപുറം, കുമ്പളം, കോട്ടപ്പടി, തിരുമാറാടി, തിരുവാണിയൂർ, പനമ്പള്ളി നഗർ , പനയപ്പിള്ളി, മഞ്ഞപ്ര, ശ്രീമൂലനഗരം.

• ഇന്ന് 1520 പേർ രോഗ മുക്തി നേടി.

• ഇന്ന് 2055 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2469 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36964 ആണ്.

• ഇന്ന് 68 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 250 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11033 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 78
• പി വി എസ് – 1
• ജി എച്ച് മൂവാറ്റുപുഴ- 23
• ജി എച്ച് എറണാകുളം- 49
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 28
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 3
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 34
• കോതമംഗലം താലൂക്ക് ആശുപത്രി – 12
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 21
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 60
• സഞ്ജീവനി – 16
• സ്വകാര്യ ആശുപത്രികൾ – 830
• എഫ് എൽ റ്റി സികൾ – 407
• എസ് എൽ റ്റി സി കൾ- 272
• ഡോമിസിലറി കെയർ സെൻ്റെർ- 846
• വീടുകൾ- 8274

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12186 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14158 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 8.14

• ഇന്ന് 309 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 115 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3654 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 270 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)