ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 02 വരെ 744463 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 148924 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് 02 ന് 1098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 10.96 ശതമാനമാണ്.
സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍
1. ആലത്തൂര്‍ – മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍, വെങ്ങനൂര്‍
2. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- ശിശു മന്ദിരം
3. കാരാകുറുശി – വിലയിട്ട ഗവ. യു. പി സ്‌കൂള്‍
4. അലനല്ലൂര്‍ – പി. പി. എച്ച് ഓഡിറ്റോറിയം
5. മേലാര്‍കോട് – ചിറ്റിലഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍
6. നല്ലേപ്പിള്ളി – സി.എ. എല്‍. പി.എസ് പന്നി പെരുന്തല
7. അയിലൂര്‍ – എല്‍. പി സ്‌കൂള്‍, കയറാടി (നെന്മാറ അടിപ്പരണ്ട റോഡ്)