കോഴിക്കോട് :   ജില്ലയിലെ 67 കോവിഡ് ആശുപത്രികളിൽ 3,109 കിടക്കകളിൽ 2,014 എണ്ണം ഒഴിവുണ്ട്. 166 ഐ.സി.യു കിടക്കകളും 51 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 765 കിടക്കകളും ഒഴിവുണ്ട്. 18 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 719 കിടക്കകൾ, 70 ഐ.സി.യു, 26 വെന്റിലേറ്റർ, 423 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.10 സി.എഫ്.എൽ.ടി.സികളിലായി 1,144 കിടക്കകളിൽ 791 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 354 എണ്ണം ഒഴിവുണ്ട്. 57 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയു
ള്ള 1292 കിടക്കകളിൽ 982 എണ്ണം ഒഴിവുണ്ട്.