കാസർഗോഡ്:   തളങ്കര ജിഎംവിഎച്ച്എസ്സില്‍ ഒഴിവുള്ള കെമിസ്ട്രി (ജൂനിയര്‍) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 18-ന് രാവിലെ 10.30-ന് നടക്കും.