കൊല്ലം: കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ട്രാക്ടര്‍, പവര്‍ ടില്ലര്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, ബ്രഷ് കട്ടര്‍, നടീല്‍ യന്ത്രങ്ങള്‍, മിനി ടില്ലര്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് സൗജന്യ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0474-2663535 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.