ഇടുക്കി | July 13, 2021 കേരള വനിതാ കമ്മിഷന്‍ ജൂലൈ 21-ന് ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അദാലത്ത് ജൂലൈ 23ലേക്ക് മാറ്റി. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെയാണ് അദാലത്ത്. കളക്ടര്‍ക്ക് യാത്രയയപ്പ് നല്കി തിരൂര്‍ നഗരസഭ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം