കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയില്‍പ്പെട്ട 19 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 35 തദ്ദേശ സ്ഥാപനങ്ങള്‍ അതിവ്യാപനമുള്ള സി കാറ്റഗറിയിലും 25 എണ്ണം മിതമായ വ്യാപനമുള്ള ബി കാറ്റഗറിയിലും പേരാവൂര്‍, പാട്യം എന്നീ രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ വ്യാപനം കുറഞ്ഞ എ കാറ്റഗറിയിലുമാണ്.

എ കാറ്റഗറി (വ്യാപനം കുറഞ്ഞവ)
പേരാവൂര്‍- 4.3%, പാട്യം- 5%

ബി കാറ്റഗറി (മിതമായ വ്യാപനമുള്ളവ)

മുഴക്കുന്ന് – 5.1%, ഇരിട്ടി നഗരസഭ- 5.2%, കൊട്ടിയൂര്‍- 5.9%, കണ്ണൂര്‍ കോര്‍പറേഷന്‍- 6.1%, കണിച്ചാര്‍- 6.3%, തലശ്ശേരി നഗരസഭ- 6.3%, അയ്യങ്കുന്ന്- 6.4%, മലപ്പട്ടം- 6.6%, ന്യൂമാഹി- 6.6%, ചൊക്ലി- 7%, കൂത്തുപറമ്പ് നഗരസഭ- 7.1%, രാമന്തളി- 7.3%, പായം- 7.9%, കേളകം- 8.1%, ധര്‍മടം- 8.2%, കരിവെള്ളൂര്‍ പെരളം- 8.3%, കോളയാട്- 8.6%, പെരളശ്ശേരി- 9%, തൃപ്പങ്ങോട്ടൂര്‍- 92%, പന്ന്യന്നൂര്‍- 9.2%, ഏഴോം- 9.4%, ചെറുകുന്ന്- 9.6%, പടിയൂര്‍- 9.8%, പയ്യാവൂര്‍- 10%, അഞ്ചരക്കണ്ടി- 10%.

സി കാറ്റഗറി (അതിതീവ്ര വ്യാപനമുള്ളവ)

കൊളച്ചേരി- 10.1%, മൊകേരി- 10.2%, എരഞ്ഞോളി- 10.3%, പാനൂര്‍ നഗരസഭ- 10.7%, ഇരിക്കൂര്‍- 10.9%, മാലൂര്‍- 10.9%, കടമ്പൂര്‍- 11.3%, കോട്ടയം- 11.4%, കാങ്കോല്‍ ആലപ്പടമ്പ- 11.5%, ചെറുപുഴ- 11.5%, തളിപ്പറമ്പ് നഗരസഭ- 11.6%, കണ്ണപുരം- 11.6%, മാങ്ങാട്ടിടം- 11.7%, എരമം കുറ്റൂര്‍- 11.7%, തില്ലങ്കേരി- 12.2%, പരിയാരം – 12.4%, പെരിങ്ങോം വയക്കര- 12.5%, മുഴപ്പിലങ്ങാട്- 12.7%, കുഞ്ഞിമംഗലം- 12.7%, ചിറ്റാരിപ്പറമ്പ- 12.8%, പിണറായി- 12.9%, മുണ്ടേരി- 13%, പട്ടുവം- 13.1%, ആലക്കോട്- 13.1%, മട്ടന്നൂര്‍ നഗരസഭ- 13.2%, ഉളിക്കല്‍- 13.3%, കീഴല്ലൂര്‍- 13.3%, ശ്രീകണ്ഠാപുരം നഗരസഭ- 13.5%, കുന്നോത്തുപറമ്പ- 13.7%, കുറുമാത്തൂര്‍- 13.9%, ആന്തൂര്‍ നഗരസഭ- 14.1%, ചപ്പാരപ്പടവ്- 14.2%, വേങ്ങാട്- 14.6%, പയ്യന്നൂര്‍ നഗരസഭ- 14.7%, ചെമ്പിലോട്- 14.9%.

ഡി കാറ്റഗറി (അതിവ്യാപനമുള്ളവ)

ചെങ്ങളായി- 15.3%, അഴീക്കോട്- 15.5%, കുറ്റിയാട്ടൂര്‍- 15.5%, ചെറുതാഴം- 15.5%, കടന്നപ്പള്ളി പാണപ്പുഴ- 15.5%, നടുവില്‍- 15.8%, വളപ്പട്ടണം- 16.1%, ചിറക്കല്‍- 16.3%, കതിരൂര്‍- 16.5%, ഉദയഗിരി- 16.6%, പാപ്പിനിശ്ശേരി- 17.1%, മാട്ടൂല്‍- 17.3%, നാറാത്ത്- 17.5%, മാടായി- 17.5%, മയ്യില്‍- 19.6%, കല്ല്യാശ്ശേരി- 19.7%, എരുവേശ്ശി- 21.3%, കൂടാളി- 22.1%, ആറളം- 22.3%.