എറണാകുളം: ജില്ലയിൽ ഇന്ന് 1554 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1512

• ഉറവിടമറിയാത്തവർ- 26

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• എളംകുന്നപ്പുഴ – 54
• തൃപ്പൂണിത്തുറ – 52
• തൃക്കാക്കര – 50
• വെങ്ങോല – 46
• വേങ്ങൂർ – 46
• പള്ളിപ്പുറം – 40
• ചേരാനല്ലൂർ – 37
• അങ്കമാലി – 35
• പായിപ്ര – 35
• മഴുവന്നൂർ – 35
• ചെങ്ങമനാട് – 34
• എടത്തല – 30
• വാഴക്കുളം – 30
• പുത്തൻവേലിക്കര – 28
• ചേന്ദമംഗലം – 27
• മലയാറ്റൂർ നീലീശ്വരം – 27
• കാലടി – 25
• നായരമ്പലം – 22
• മഞ്ഞപ്ര – 22
• മൂവാറ്റുപുഴ – 21
• വടക്കേക്കര – 21
• കിഴക്കമ്പലം – 20
• ഇടപ്പള്ളി – 18
• ഏഴിക്കര – 18
• കളമശ്ശേരി – 18
• പള്ളുരുത്തി – 18
• വൈറ്റില – 18
• കുഴിപ്പള്ളി – 17
• പെരുമ്പാവൂർ – 17
• മരട് – 17
• മുണ്ടംവേലി – 17
• കറുകുറ്റി – 15
• വടവുകോട് – 14
• എടക്കാട്ടുവയൽ – 13
• കുന്നുകര – 13
• കൂവപ്പടി – 13
• ശ്രീമൂലനഗരം – 13
• എടവനക്കാട് – 12
• കലൂർ – 12
• കോതമംഗലം – 12
• ഫോർട്ട് കൊച്ചി – 12
• ഒക്കൽ – 11
• കടുങ്ങല്ലൂർ – 11
• കവളങ്ങാട് – 11
• തിരുവാണിയൂർ – 11
• നോർത്തുപറവൂർ – 11
• പനമ്പള്ളി നഗർ – 11
• ചോറ്റാനിക്കര – 10
• പെരുമ്പടപ്പ് – 10
• മുളന്തുരുത്തി – 10
• ആലങ്ങാട് – 9
• ഇടക്കൊച്ചി – 9
• ഉദയംപേരൂർ – 9
• ഐക്കാരനാട് – 9
• കടവന്ത്ര – 9
• കല്ലൂർക്കാട് – 9
• കീഴ്മാട് – 9
• കുന്നത്തുനാട് – 9
• കുമ്പളം – 9
• ചളിക്കവട്ടം – 9
• ചൂർണ്ണിക്കര – 9
• ചെല്ലാനം – 9
• ഞാറക്കൽ – 9
• തുറവൂർ – 9
• പൈങ്ങോട്ടൂർ – 9
• രായമംഗലം – 9
• ആമ്പല്ലൂർ – 8
• എറണാകുളം സൗത്ത് – 8
• കാഞ്ഞൂർ – 8
• പാലാരിവട്ടം – 8
• ആലുവ – 7
• കരുമാലൂർ – 7
• കുമ്പളങ്ങി – 7
• തോപ്പുംപടി – 7
• നെല്ലിക്കുഴി – 7
• പൂതൃക്ക – 7
• മുടക്കുഴ – 7
• ആവോലി – 6
• ഏലൂർ – 6
• മാറാടി – 6
• വടുതല – 6
• കടമക്കുടി – 5
• ചിറ്റാറ്റുകര – 5
• പച്ചാളം – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 9
• ഐ എൻ എച്ച് എസ് – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, ആയവന, എറണാകുളം നോർത്ത്, എളമക്കര, കരുവേലിപ്പടി, കീരംപാറ, കോട്ടുവള്ളി, തമ്മനം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, മട്ടാഞ്ചേരി, വാരപ്പെട്ടി, ആരക്കുഴ, കുട്ടമ്പുഴ, തേവര, പിറവം, പോണേക്കര, മഞ്ഞള്ളൂർ, മൂക്കന്നൂർ, കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, മുളവുകാട്, വാളകം, എളംകുളം, പിണ്ടിമന, രാമമംഗലം, വരാപ്പുഴ.

• ഇന്ന് 1052 പേർ രോഗ മുക്തി നേടി.

• ഇന്ന് 2675 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1664 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39882 ആണ്.

• ഇന്ന് 119 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 102 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15242 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 94
• ജി എച്ച് മൂവാറ്റുപുഴ-
26
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 23
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 181
• സഞ്ജീവനി – 14
• സ്വകാര്യ ആശുപത്രികൾ – 992
• എഫ് എൽ റ്റി സി കൾ – 438
• എസ് എൽ റ്റി സി കൾ- 278
• ഡോമിസിലറി കെയർ സെൻ്റെർ- 866
• വീടുകൾ- 12149

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16796 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 14957 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.39

• ഇന്ന് 1348 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 812 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4145 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 208 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.