കേരളാ തീരത്ത്, പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-55 കീലോമീറ്റർ വേഗതയിൽ  കാറ്റ് വീശാനും ശക്തമായ തിരമാല ഉയരുവാനും സാധ്യതയുള്ളതിനാൽ ജൂൺ 21 ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്  ഫിഷറീസ് കൺട്രോൾ റൂം കണ്ണൂർ അറിയിച്ചു.