കാസർഗോഡ് | July 29, 2021 ജില്ലാ ഭരണസംവിധാനത്തിന്റെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട് നഗരത്തില്‍ മൊബൈല്‍ കോവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മെഗാ ടെസ്റ്റ് ക്യാമ്പില്‍ 255 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഡോക്ടറുടെ ഒഴിവ് കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു