കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോട്ടയം കെൽട്രോൺ മുഖേന വിമുക്തഭടൻമാർ/ വിധവകൾ/ ആശ്രിതർ എന്നിവർക്കായി
സൗജന്യമായി ടാലി ആൻ്റ് എം എസ് ഓഫീസ്, ഫയർ ആൻ്റ് സേഫ്റ്റി ആൻ്റ് ഇലക്ട്രോണിക് സിസ്റ്റം മാനേജ്മെൻ്റ് , വേർഡ് പ്രോസസിംഗ് ആൻ്റ് ഡാറ്റാ എൻട്രി കോഴ്സുകൾ നടത്തുന്നു.
ചേരുവാൻ ആഗ്രഹിക്കുന്നവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0481 2371187