പ്രധാന അറിയിപ്പുകൾ | July 29, 2021 നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ ജൂൺ 30 ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം സർക്കാർ പ്ലീഡർമാരെ നിയമിച്ച് ഉത്തരവായി