ജില്ലയിൽ ഇന്ന് 2072 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2025

• ഉറവിടമറിയാത്തവർ- 37

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• എളംകുന്നപ്പുഴ – 73
• തൃക്കാക്കര – 72
• നെല്ലിക്കുഴി – 53
• കളമശ്ശേരി – 50
• എടത്തല – 46
• കോട്ടുവള്ളി – 43
• പായിപ്ര – 42
• ഉദയംപേരൂർ – 37
• കൂവപ്പടി – 37
• ചെല്ലാനം – 37
• തൃപ്പൂണിത്തുറ – 35
• വടക്കേക്കര – 35
• ശ്രീമൂലനഗരം – 35
• ചേരാനല്ലൂർ – 34
• കറുകുറ്റി – 33
• കീഴ്മാട് – 32
• വെങ്ങോല – 32
• നോർത്തുപറവൂർ – 31
• കുന്നുകര – 30
• കടുങ്ങല്ലൂർ – 29
• ഞാറക്കൽ – 29
• പള്ളിപ്പുറം – 29
• ആയവന – 28
• ഇടപ്പള്ളി – 27
• ആലങ്ങാട് – 25
• മലയാറ്റൂർ നീലീശ്വരം – 25
• മൂവാറ്റുപുഴ – 25
• കോതമംഗലം – 24
• ചിറ്റാറ്റുകര – 24
• മഴുവന്നൂർ – 23
• കരുമാലൂർ – 22
• എളമക്കര – 21
• ചൂർണ്ണിക്കര – 21
• തേവര – 21
• ആമ്പല്ലൂർ – 20
• പല്ലാരിമംഗലം – 20
• പള്ളുരുത്തി – 20
• മണീട് – 20
• അങ്കമാലി – 19
• അശമന്നൂർ – 19
• ആലുവ – 19
• ഐക്കാരനാട് – 19
• ചേന്ദമംഗലം – 19
• ഏലൂർ – 18
• കിഴക്കമ്പലം – 18
• നെടുമ്പാശ്ശേരി – 18
• ഫോർട്ട് കൊച്ചി – 18
• മുണ്ടംവേലി – 18
• വാരപ്പെട്ടി – 18
• കടമക്കുടി – 17
• കാഞ്ഞൂർ – 17
• തുറവൂർ – 17
• വൈറ്റില – 16
• കുമ്പളം – 15
• മുടക്കുഴ – 15
• മുളന്തുരുത്തി – 15
• മുളവുകാട് – 15
• കുന്നത്തുനാട് – 14
• കുമ്പളങ്ങി – 14
• തിരുവാണിയൂർ – 14
• പുത്തൻവേലിക്കര – 14
• ആവോലി – 13
• വാഴക്കുളം – 13
• ഇടക്കൊച്ചി – 12
• കുട്ടമ്പുഴ – 12
• പിറവം – 12
• മരട് – 12
• വെണ്ണല – 12
• എറണാകുളം നോർത്ത് – 11
• ഒക്കൽ – 11
• കലൂർ – 11
• പെരുമ്പാവൂർ – 11
• പൈങ്ങോട്ടൂർ – 11
• കോട്ടപ്പടി – 10
• ചോറ്റാനിക്കര – 10
• പാറക്കടവ് – 10
• വാളകം – 10
• എടവനക്കാട് – 9
• കടവന്ത്ര – 9
• ചെങ്ങമനാട് – 9
• തോപ്പുംപടി – 9
• വടുതല – 9
• അയ്യമ്പുഴ – 8
• രായമംഗലം – 8
• കല്ലൂർക്കാട് – 7
• കവളങ്ങാട് – 7
• കുഴിപ്പള്ളി – 7
• തമ്മനം – 7
• പാലാരിവട്ടം – 7
• പിണ്ടിമന – 7
• പോണേക്കര – 7
• വടവുകോട് – 7
• പാലക്കുഴ – 6
• മട്ടാഞ്ചേരി – 6
• ആരക്കുഴ – 5
• കരുവേലിപ്പടി – 5
• കീരംപാറ – 5
• കൂത്താട്ടുകുളം – 5
• ചക്കരപ്പറമ്പ് – 5
• പാമ്പാകുട – 5
• പൂതൃക്ക – 5
• മഞ്ഞള്ളൂർ – 5
• വരാപ്പുഴ – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 5
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇലഞ്ഞി, പച്ചാളം, പെരുമ്പടപ്പ്, മാറാടി, മൂക്കന്നൂർ, രാമമംഗലം, ഏഴിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പൂണിത്തുറ, എറണാകുളം സൗത്ത്, എളംകുളം, കാലടി, കുന്നുംപുറം, വേങ്ങൂർ, അയ്യപ്പൻകാവ്, എടക്കാട്ടുവയൽ, നായരമ്പലം, പനയപ്പിള്ളി, പോത്താനിക്കാട്, മഞ്ഞപ്ര.

• ഇന്ന് 1135 പേർ രോഗ മുക്തി നേടി.

• ഇന്ന് 2854 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2882 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43214 ആണ്.

• ഇന്ന് 161 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 159 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19426 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 103
• ജി എച്ച് മൂവാറ്റുപുഴ-
32
• ജി എച്ച് എറണാകുളം- 51
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 19
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 193
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 990
• എഫ് എൽ റ്റി സി കൾ – 513
• എസ് എൽ റ്റി സി കൾ- 389
• ഡോമിസിലറി കെയർ സെൻ്റെർ- 947
• വീടുകൾ- 16052

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21498 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 21506 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.63

• ഇന്ന് 1538 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 756 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4228 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 285 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.