എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ,് ബ്യൂട്ടീഷന്‍ എന്നിവയാണ് കോഴ്‌സുകള്‍.
അപേക്ഷാഫോം തുടര്‍ വിദ്യാഭ്യാസകേന്ദ്രം ഓഫീസില്‍ 25 രൂപാ നിരക്കില്‍ ലഭിക്കും. നിശ്ചിത ഫീസ് സഹിതം അപേക്ഷ ജൂലൈ ആറിനകം തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 9496846522 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.