എറണാകുളം:എറണാകുളം ജില്ലയിൽ  2373 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2310

• ഉറവിടമറിയാത്തവർ- 55

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വെങ്ങോല – 92
• തൃക്കാക്കര – 89
• പായിപ്ര – 72
• കോട്ടുവള്ളി – 58
• വാഴക്കുളം – 58
• കരുമാലൂർ – 55
• കളമശ്ശേരി – 53
• ചെല്ലാനം – 53
• നെല്ലിക്കുഴി – 52
• തൃപ്പൂണിത്തുറ – 51
• എടത്തല – 46
• പള്ളിപ്പുറം – 43
• എളംകുന്നപ്പുഴ – 39
• അശമന്നൂർ – 37
• വടക്കേക്കര – 37
• ചെങ്ങമനാട് – 34
• ഉദയംപേരൂർ – 33
• നോർത്തുപറവൂർ – 33
• വേങ്ങൂർ – 32
• കുന്നുകര – 31
• കവളങ്ങാട് – 30
• വരാപ്പുഴ – 30
• ആലങ്ങാട് – 29
• കൂവപ്പടി – 29
• കടുങ്ങല്ലൂർ – 28
• കീഴ്മാട് – 28
• കോതമംഗലം – 28
• വടവുകോട് – 27
• ചേരാനല്ലൂർ – 25
• പള്ളുരുത്തി – 25
• ആരക്കുഴ – 23
• വൈറ്റില – 23
• ആവോലി – 22
• കുട്ടമ്പുഴ – 22
• ചൂർണ്ണിക്കര – 22
• നായരമ്പലം – 22
• ഫോർട്ട് കൊച്ചി – 22
• മുളന്തുരുത്തി – 22
• മൂക്കന്നൂർ – 22
• അങ്കമാലി – 21
• അയ്യമ്പുഴ – 21
• കലൂർ – 21
• ഇടക്കൊച്ചി – 20
• കിഴക്കമ്പലം – 20
• ചിറ്റാറ്റുകര – 20
• രായമംഗലം – 19
• വാരപ്പെട്ടി – 19
• കാഞ്ഞൂർ – 18
• കുഴിപ്പള്ളി – 18
• തിരുവാണിയൂർ – 18
• പാലാരിവട്ടം – 18
• ചോറ്റാനിക്കര – 17
• മൂവാറ്റുപുഴ – 17
• ഏഴിക്കര – 16
• കുമ്പളങ്ങി – 16
• പല്ലാരിമംഗലം – 16
• ആലുവ – 15
• കടവന്ത്ര – 15
• തുറവൂർ – 15
• പാറക്കടവ് – 15
• കോട്ടപ്പടി – 14
• മരട് – 14
• ശ്രീമൂലനഗരം – 14
• ആമ്പല്ലൂർ – 13
• ഇടപ്പള്ളി – 13
• എറണാകുളം സൗത്ത് – 13
• ഏലൂർ – 13
• ഐക്കാരനാട് – 13
• കുന്നത്തുനാട് – 13
• ചേന്ദമംഗലം – 13
• ഞാറക്കൽ – 13
• മഴുവന്നൂർ – 13
• വാളകം – 13
• കറുകുറ്റി – 11
• പിണ്ടിമന – 11
• പെരുമ്പാവൂർ – 11
• പൈങ്ങോട്ടൂർ – 11
• മഞ്ഞള്ളൂർ – 11
• മുളവുകാട് – 11
• എളമക്കര – 10
• കല്ലൂർക്കാട് – 10
• നെടുമ്പാശ്ശേരി – 10
• പാമ്പാകുട – 10
• മുണ്ടംവേലി – 10
• ആയവന – 9
• എടവനക്കാട് – 9
• തേവര – 9
• പനമ്പള്ളി നഗർ – 9
• പിറവം – 9
• മലയാറ്റൂർ നീലീശ്വരം – 9
• ഇലഞ്ഞി – 8
• കീരംപാറ – 8
• തോപ്പുംപടി – 8
• വടുതല – 8
• കുമ്പളം – 7
• മട്ടാഞ്ചേരി – 7
• മാറാടി – 7
• രാമമംഗലം – 7
• എളംകുളം – 6
• തമ്മനം – 6
• പോത്താനിക്കാട് – 6
• വെണ്ണല – 6
• പച്ചാളം – 5
• പനയപ്പിള്ളി – 5
• പൂണിത്തുറ – 5
• അതിഥി തൊഴിലാളി – 4
• ഐ എൻ എച്ച് എസ് – 8

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടമക്കുടി, കാലടി, പൂതൃക്ക, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, എറണാകുളം നോർത്ത്, കൂത്താട്ടുകുളം, പെരുമ്പടപ്പ്, എടക്കാട്ടുവയൽ, കരുവേലിപ്പടി, പാലക്കുഴ, ഒക്കൽ, പുത്തൻവേലിക്കര.

• ഇന്ന് 1888 പേർ രോഗ മുക്തി നേടി.

• ഇന്ന് 3826 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4017 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41654 ആണ്.

• ഇന്ന് 141 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21632 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 98
• ജി എച്ച് മൂവാറ്റുപുഴ-
36
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 46
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 34
• അങ്കമാലി താലൂക്ക് ആശുപത്രി – 24
• പിറവം താലൂക്ക് ആശുപത്രി – 23
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 167
• സഞ്ജീവനി – 36
• സ്വകാര്യ ആശുപത്രികൾ – 1128
• എഫ് എൽ റ്റി സി കൾ – 544
• എസ് എൽ റ്റി സി കൾ- 401
• ഡോമിസിലറി കെയർ സെൻ്റെർ- 992
• വീടുകൾ- 18029

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24005 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 21626 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.97

• ഇന്ന് 1813 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 900 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3474 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 353 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.