കെല്‍ട്രോണിന്റെ മല്ലപ്പള്ളി സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജീസ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ് എന്നീ കോഴ്‌സുകളിലേക്കും പ്രോഗ്രാമിംഗ് ലാഗേ്വജുകളായ പി.എച്ച്.പി, ജാവ, ഡോട്ട് നെറ്റ് എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 0469 2785525.