ഇടുക്കി ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേർക്ക് രോഗമുക്തി നേടി. 7.71% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 21

ആലക്കോട് 5

അറക്കുളം 10

ചക്കുപള്ളം 4

ദേവികുളം 1

ഇടവെട്ടി 13

ഏലപ്പാറ 18

ഇരട്ടയാർ 4

കഞ്ഞിക്കുഴി 14

കാമാക്ഷി 4

കാഞ്ചിയാർ 4

കാന്തല്ലൂർ 3

കരിമണ്ണൂർ 6

കരിങ്കുന്നം 8

കരുണാപുരം 9

കട്ടപ്പന 10

കോടിക്കുളം 2

കൊക്കയാർ 11

കൊന്നത്തടി 3

കുടയത്തൂർ 12

കുമാരമംഗലം 6

കുമളി 1

മണക്കാട് 15

മാങ്കുളം 9

മറയൂർ 5

മരിയാപുരം 5

മൂന്നാർ 6

മുട്ടം 1

നെടുങ്കണ്ടം 18

പള്ളിവാസൽ 7

പാമ്പാടുംപാറ 5

പീരുമേട് 8

പെരുവന്താനം 4

പുറപ്പുഴ 22

രാജാക്കാട് 9

രാജകുമാരി 12

ശാന്തൻപാറ 19

സേനാപതി 2

തൊടുപുഴ 37

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 9

ഉപ്പുതറ 7

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 20

വണ്ണപ്പുറം 10

വാത്തിക്കുടി 7

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 9

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പള്ളിവാസൽ കല്ലാർ സ്വദേശി (44).

ഇടവെട്ടി സ്വദേശി (42).

കുമാരമംഗലം ഏഴല്ലൂർ സ്വദേശി (20).

കുമാരമംഗലം സ്വദേശി (23).

രാജകുമാരി സ്വദേശി (61).