ഇടുക്കി ജില്ലയില്‍ 500 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.41% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 39
ആലക്കോട് 8
അറക്കുളം 4
അയ്യപ്പൻകോവിൽ 14
ബൈസൺവാലി 7
ചക്കുപള്ളം 13
ദേവികുളം 2
ഇടവെട്ടി 14
ഏലപ്പാറ 16
ഇരട്ടയാർ 3
കഞ്ഞിക്കുഴി 16
കാമാക്ഷി 3
കാഞ്ചിയാർ 28
കരിമണ്ണൂർ 6
കരിങ്കുന്നം 10
കരുണാപുരം 10
കട്ടപ്പന 15
കോടിക്കുളം 4
കൊക്കയാർ 7
കൊന്നത്തടി 2
കുടയത്തൂർ 27
കുമാരമംഗലം 12
കുമളി 5
മണക്കാട് 22
മാങ്കുളം 1
മറയൂർ 5
മരിയാപുരം 5
മൂന്നാർ 2
മുട്ടം 7
നെടുങ്കണ്ടം 10
പള്ളിവാസൽ 4
പാമ്പാടുംപാറ 2
പീരുമേട് 4
പെരുവന്താനം 5
പുറപ്പുഴ 3
രാജാക്കാട് 4
രാജകുമാരി 1
ശാന്തൻപാറ 2
സേനാപതി 20
തൊടുപുഴ 50
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 11
ഉപ്പുതറ 20
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 14
വാത്തിക്കുടി 3
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 9
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ചില്ലിത്തോട് സ്വദേശികൾ (38, 9).
അടിമാലി മുടിപ്പാറ സ്വദേശി (40).
ആലക്കോട് സ്വദേശി (30).
തൊടുപുഴ സ്വദേശിനി (34).
തൊടുപുഴ സ്വദേശി (20).
കട്ടപ്പന മുളകരമേട് സ്വദേശിനി (35).