ഐ.എച്ച്.ആര്.ഡി യുടെ കീഴില് കോട്ടായിയില് പ്രവര്ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്സ് ഒന്നാം വര്ഷ ഡിഗ്രി ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര് സയന്സ്, ബി കോം(വിത്ത് കമ്പ്യൂട്ടര് അപ്ലിക്കേഷന്) കോഴ്‌സുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാപ് രജിസ്‌ട്രേഷന് പൂര്ത്തിയാക്കിയ യോഗ്യരായ വിദ്യാര്ത്ഥികള്ക്ക് അപേക്ഷിക്കാം. http://ihrdadmissions.org/ ല് ഓണ്ലൈനായോ കോളേജ് മുഖേന നേരിട്ടോ അപേക്ഷ സമര്പ്പിക്കാം. ഫോണ് – 04922285577 .