വനിത ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല് മുഖേന പട്ടാമ്പി , അട്ടപ്പാടി ബ്ലോക്കുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില് ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് http://tinyurl.com/Recruitment-for-Nutritionist ലിങ്ക് സന്ദര്ശിക്കുക.
