ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് ഡീസല്‍ തുടങ്ങിയ എന്‍.സി.വി.ടി അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ക്ക് www.itiadmissions.kerala.gov.in അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiadmissions.kerala.gov.in &www.iticheriyamundam.kerala.gov.inല്‍ ലഭിക്കും. ഫോണ്‍: 04942967887, 9497252043, 9995727098.
